Powerhouse Waterfalls

          പവർ ഹൗസ് വെള്ളച്ചാട്ടം ചിന്നക്കനാൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രകൃതിദത്ത വെള്ളച്ചാട്ടമാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2000 മീറ്റർ ഉയരത്തിൽ പാറക്കെട്ടുകളിലൂടെ വെള്ളം താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം, മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്

Powerhouse Waterfalls