ലേലം

May 29, 2026

ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള താഴെപ്പറയുന്ന കെട്ടിടങ്ങ‍ള്‍ 2023-24 വര്‍ഷത്തി‍‍‍‍ല്‍ ഉപയോഗിക്കുന്നതിന് താല്പര്യമുള്ളവര്‍ക്ക് 2023 മാര്‍ച്ച് 31 - 2PM-ന് ഗ്രാമപഞ്ചായത്ത് ഓഫീസി‍ല്‍ വച്ച് പരസ്യമായി ലേലം ചെയ്ത് നല്‍കുന്നു. ലേലത്തി‍ല്‍ പങ്കെടുക്കേണ്ടവ‍ര്‍ ലേലം ആരംഭിക്കുന്നതിന് മുന്‍പ് നിശ്ചിത തുക നിരതദ്രവ്യമായി പഞ്ചായത്ത് ഓഫീസില്‍ അടയ്ക്കേണ്ടതാണ്.

1. സൂര്യനെല്ലി ടോയിലറ്റ് കോംപ്ലക്സ്
2. സൂര്യനെല്ലി – പഞ്ചായത്ത് കടമുറി
3. പവര്‍ഹൌസ് വെയിറ്റിംഗ് ഷെഡ് കടമുറി