ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
മഹാശിലായുഗം വരെ നീണ്ടുപോകുന്ന ചരിത്രമാണ് ചിന്നക്കനാല്‍ പഞ്ചായത്തിന്‍റേത്. ചരിത്രപുരാവസ്തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക് മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള പിതാമഹന്‍മാര്‍ വരച്ച എഴുത്തറകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. തമിഴ് മലയാള സങ്കര സംസ്കാരമാണ് ഇവിടെ നിലനിന്നുവരുന്നത്.
കൂടുതൽ വായിക്കുക